Programs Money News

കേരളത്തിന്റെ അഭിമാനമായി മേക്കര്‍ വില്ലേജ്

കേരളത്തിന്റെ അഭിമാന സ്ഥാപനമായി വളര്‍ന്നുവരികയാണ് മേക്കര്‍ വില്ലേജ്. സോഫ്റ്റ് വെയര്‍ രൂപകല്‍പ്പനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേരളത്തിലെ സംരംഭകരെ ഹാര്‍ഡ് വെയര്‍ മേഖലയിലേയ്ക്ക് കൂടി നയിക്കുകയാണ് മേക്കര്‍ വില്ലേജ്. മണിന്യൂസ്, എപ്പിസോഡ്: 135