Programs Money News

അനിമേഷന്‍ മേഖലയില്‍ വലിയ സാധ്യതകള്‍

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലകളില്‍ ഒന്നാണ് ആനിമേഷന്‍. വലിയ തൊഴില്‍ സാധ്യതയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. മണിന്യൂസ്, എപ്പിസോഡ്: 137.