Programs Money News

ക്ഷീര വിപണന മേഖലയില്‍ കൂടുതല്‍ ഉത്പന്നങ്ങളുമായി മില്‍മ

കേരളത്തിലെ ക്ഷീര വിപണന മേഖലയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കി വില്‍പന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മില്‍മ. ഏറ്റവും ഒടുവിലായി വിറ്റാമിന്‍ അടങ്ങിയ പാലാണ് മില്‍മ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മൂവായിരം കോടി രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ മില്‍മയുടെ വിറ്റുവരവ്. മണി ന്യൂസ്, എപ്പിസോഡ്: 142