സംസ്ഥാനത്ത് പ്രളയ സെസ് ഈടാക്കിത്തുടങ്ങി
പ്രളയാന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ധനസമാഹരണത്തിന് പ്രഖ്യാപിച്ച ഒരു ശതമാനം സെസ് പ്രാബല്യത്തില്‍ ഇതുവഴി 2600 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 2021 ജൂലൈ 31 വരെയാകും സെസ പ്രാബല്യത്തിലുണ്ടാവുക. മണിന്യൂസ്, എപ്പിസോഡ്: 154.