സ്വര്‍ണ പണയ കാര്‍ഷിക വായ്പ നിര്‍ത്തില്ലെന്ന് ബാങ്കേഴ്‌സ് സമിതി
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്വര്‍ണ പണയ കാര്‍ഷിക വായ്പ്പ നിര്‍ത്തില്ലെന്ന സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ ഉറപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെ വായ്പ തുടര്‍ന്നും ലഭിക്കുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം. മണിന്യൂസ്, എപ്പിസോഡ്: 156.