സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍മ്മാണം തുടങ്ങിയതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ എല്ലാ പദ്ധതികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. നേരിട്ട് നടപടിയെടുക്കാനും നഷ്ടപരിഹാരം വാങ്ങി നല്‍കാനും അതോറിറ്റിക്ക് അധികാരമുണ്ട്. മണി ന്യൂസ്, എപ്പിസോഡ്: 159.