സംസ്ഥാനത്ത് ജയില്‍ വകുപ്പിനു കീഴില്‍ ഇനി പെട്രോള്‍ പമ്പുകളും
സംസ്ഥാനത്ത് ജയില്‍ വകുപ്പിനു കീഴില്‍ ഇനി പെട്രോള്‍ പമ്പുകളും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ ഓയില്‍ പമ്പ് ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കും. മണിന്യൂസ്, എപ്പിസോഡ്: 163