Programs Money News

സംസ്ഥാനത്ത് ട്രിപ്പിള്‍ പ്ലേ സര്‍വീസുമായി ബിഎസ്എന്‍എല്‍

സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസ് തുടങ്ങുന്നു. ടെലിഫോണിനും ഇന്റര്‍നെറ്റിനും പിന്നാലെ കേബിള്‍ ടി.വി കൂടി നല്‍കുന്നതാണ് ട്രിപ്പിള്‍ പ്ലേ സര്‍വീസ്. മണി ന്യൂസ്, എപ്പിസോഡ്: 166. 

Watch Mathrubhumi News on YouTube and subscribe regular updates.