കേബിള്‍ ടിവിയും ഇന്റര്‍നെറ്റും മൊബൈല്‍ കോളും ഒരു പ്ലാറ്റ്‌ഫോമില്‍ നല്‍കി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസ് പുറത്തിറക്കി. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും കേബിള്‍ ടിവിയും മൊബൈല്‍ കോള്‍ ചെയ്യാവുന്ന ലാന്റ് ഫോണും അടങ്ങുന്നതാണ് പദ്ധതി. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മണിന്യൂസ്, എപ്പിസോഡ്: 169.