Programs Money News

വിവിധ മേഖലകളെ കോവിഡ് ഭീതി ബാധിച്ചതെങ്ങനെ?

കോവിഡ്-19 ഭീതിയില്‍ വിറങ്ങലിക്കുകയാണ് നാടിന്റെ സമ്പദ് വ്യവസ്ഥ. തളരാത്ത ഒരു മേഖലയും ഇല്ലെന്നായിരിക്കുന്നു. വിവിധ സാമ്പത്തിക മേഖലകളെ കോവിഡ് ഭീതി എങ്ങനെയാണ് ബാധിച്ചിരിക്കുന്നത് എന്ന് അതത് മേഖലകളിലെ വിദഗ്ധര്‍ പറയുന്നു. മണിന്യൂസ്, എപ്പിസോഡ്: 170.