കേരളത്തിലെ വാണിജ്യ വ്യവസായ മേഖലയുടെ പ്രതിസന്ധി
കൊറോണ കാലത്ത് കേരളത്തിലെ വാണിജ്യ വ്യവസായ മേഖലയിലെ നഷ്ടം വളരെ വലുതാണ്. ഇടത്തരം ചെറുകിട വ്യവസായങ്ങളാണ് കേരളത്തിന്റെ വ്യവസായ മേഖലയിലെ കരുത്ത്. വന്‍കിടക്കാര്‍ അല്ലാത്തതുകൊണ്ട് തന്നെ ഇവര്‍ക്കുണ്ടാകുന്ന ആഘാതവും വളരെ വലുതാണ്. കേരളത്തിലെ വാണിജ്യ വ്യവസായ മേഖലയുടെ പ്രതിസന്ധികളുടെ കാരണം തേടുകയാണ് മണി ന്യൂസ്, എപ്പിസോഡ്: 172.