ചെറുകിട സംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേരളത്തില്‍ ചെറുകിട വ്യവസായ സംരംഭക രംഗത്തേക്ക് കടന്നുവരുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നു. ചെറുകിട വ്യവസായ സംരംഭ മോഹവുമായി വരുന്നവര്‍ക്ക് സാമ്പത്തിക നിയമങ്ങളെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും പരിസ്ഥിതി നിയമങ്ങളെക്കുറിച്ചും വരെ അറിവുണ്ടായിരിക്കണമെന്ന് പ്രമുഖ വ്യവസായ സംരംഭക പരിശീലകനും ജില്ലാ വ്യവസായ കേന്ദ്രം മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ടി.എസ് ചന്ദ്രന്‍ പറയുന്നു. മണി ന്യൂസ്, എപ്പിസോഡ്: 179