ചെറുകിട വ്യവസായം; ആത്മവിശ്വാസത്തോടെ കടന്നുവരുന്നവര്‍ക്ക് വലിയ വിജയം
കേരളത്തില്‍ ചെറുകിട വ്യവസായത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഏറിവരുന്നതായി ഈ രംഗത്തുകള്ളവര് പറയുന്നു. നയങ്ങളും മറ്റും നോക്കുമ്പോള്‍ കേരളം ചെറുകിട വ്യവസായങ്ങള്‍ക്ക് അനുകൂലമയാ മണ്ണായിക്കഴിഞ്ഞുവെന്ന് ഈ രംഗത്തെ പ്രമുഖ സംരംഭകരായ ടിഎസ് ചന്ദ്രന് പറയുന്നു. ഇനി ആത്മവിശ്വസത്തോടെ ആളുകള്‍ ചെറുകിട വ്യവസായ രംഗത്തേക്ക് കടന്നുവരികയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മണി ന്യൂസ്, എപ്പിസോഡ്: 182.