കോവിഡ് നിശ്ചലമാക്കിയ ടൂറിസം മേഖല
കോവിഡും ലോക്ഡൗണും സംസ്ഥാനത്തെ ടൂറിസം മേഖലയെ നിശ്ചലമാക്കിയിരിക്കുന്നു. തേക്കടിയില്‍ മാത്രം പ്രതിദിനം മൂന്ന് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളും പ്രതിസന്ധിയിലാണ്. മണ്‍സൂണ്‍ കാല ടൂറിസവും നഷ്ടമായി. മണിന്യൂസ്, എപ്പിസോഡ്: 186.