സംരംഭക വായ്പകളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
കോവിഡും ലോക്ഡൗണും മൂലം വിദേശത്ത് നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. പ്രവാസികള്‍ക്ക് മാത്രമല്ല, നാട്ടിലുള്ള യുവ സംരംഭകര്‍ക്കും ഈടിന്മേല്‍ കുറഞ്ഞ പലിശ്ശ നിരക്കില്‍ വായ്പകള്‍ നല്‍കും. മണി ന്യൂസ്, എപ്പിസോഡ്: 190.