Programs Money News

സമസ്ത മേഖലയെയും ബാധിച്ച് പ്രളയം

പ്രകൃതി ദുരന്തങ്ങള്‍ എന്നും സമ്പത്ത് വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രളയമാണെങ്കിലും കൊടുംക്കാറ്റാണെങ്കിലും ഭൂചലനമാണെങ്കിലും അത് സമ്പത്ത്് വ്യവസ്ഥകള്‍ക്ക് തിരിച്ചടിയാകും. ഇപ്പോഴുണ്ടായ പ്രളയം കേരളത്തിലെ സമസ്ഥ മേഖലകളേയും പ്രതികൂലമായി ബാധിച്ചു. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മണി ന്യൂസ്, എപ്പിസോഡ്: 111.