Programs Money News

കൃഷിനാശം; പരിഹാരമായി വിള ഇന്‍ഷുറന്‍സ്

പ്രളയം മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആയിരത്തിലേറെ കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല കര്‍ഷകരും വിള ഇന്‍ഷുറന്‍സ് എടുക്കാത്തതു മൂലം ഇവര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം വളരെ ഭാരിച്ചതാണ്. വളരെ ചെറിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുമെന്നിരിക്കെയാണിത്. മണിന്യൂസ്, എപ്പിസോഡ്: 112