Programs Money News

ചരക്ക് സേവന നികുതി ഒരാണ്ട്

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് ജി എസ് ടി. ജി എസ് ടി നടപ്പാക്കി ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അത് സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്. ജി എസ് ടി എങ്ങനെ സാധാരണക്കാരെ ബാധിക്കുന്നു. മണി ന്യൂസ്. എപ്പിസോഡ്: 104.

Anchor: Abhilash Gopinathan