വിവിധ വ്യാപാര വാണിജ്യ മേഖലകളിലുള്ളവര്‍ ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു
കൊറോണ ഭീതിയും നിയന്ത്രണങ്ങളും നീളുമ്പോള്‍ രാജ്യത്തെ വ്യാപാര വാണിജ്യ മേഖലയുടെ ആശങ്കയും തുടരുകയാണ്. ഇനി എന്ന് എല്ലാം നേരെയാകുമെന്ന് വ്യാപാര വാണിജ്യ മേഖല ചോദിക്കുന്നു. സംസ്ഥാനത്ത് വിവിധ വ്യാപാര വാണിജ്യ മേഖലകളിലുള്ളവര്‍ തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും നിഗമനങ്ങളും പങ്കുവയ്ക്കുന്നു. മണി ന്യൂസ്, എപ്പിസോഡ്: 173