Programs Money News

അസംസ്‌കൃത എണ്ണ വില വര്‍ദ്ധന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ദ്ധന വലിയ തോതിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത്. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരാനും രാജ്യത്തിന്റെ കറണ്ട് അക്കൗണ്ടു കമ്മി വര്‍ദ്ധിക്കാനും അസംസ്‌കൃത എണ്ണവില വര്‍ദ്ധന ഇടയാക്കുന്നു. മണിന്യൂസ്, എപ്പിസോഡ്: 114