Programs Money News

റബ്ബര്‍ വ്യാപാരവും ഇനി ഇ-പ്ലാറ്റ്‌ഫോമിലേക്ക്

റബ്ബര്‍ വ്യാപാരവും ഇനി ഇ-പ്ലാറ്റ്‌ഫോമിലേക്ക്. ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമെല്ലാം ഇ-പ്ലാറ്റ്‌ഫോം ഉചിതമാകുമെന്നാണ് റബ്ബര്‍ ബോര്‍ഡിന്റെ നിഗമനം. മണിന്യൂസ്, എപ്പിസോഡ്: 183.

Watch Mathrubhumi News on YouTube and subscribe regular updates.