Programs Money News

സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് വാങ്ങാന്‍ , ഈ മാസം 14ാം തിയതിക്കും 18ാം തിയതിക്കും ഇടയില്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ജനുവരി 22നായിരിക്കും സ്വര്‍ണ ബോണ്ട് വിതരണം ചെയുക. മണി ന്യൂസ്, എപ്പിസോഡ്: 128.