Programs Money News

സ്റ്റാര്‍ട്ടപ്പുകള്‍ ആരോഗ്യ മേഖലയിലേക്കും

ഐ.ടി മേഖലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ചികിത്സാരംഗത്തേക്കു കൂടി വ്യാപിക്കുകയാണ്. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വബോധം വളര്‍ത്തിയെടുക്കുന്നതിനും പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും സഹായിക്കുന്ന പദ്ധതിയുമായി മുന്നോട്ട് നീങ്ങുകയാണ് മണിപാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്. മണിന്യൂസ്, എപ്പിസോഡ്:101.

Anchor: Abhilash Gopinathan