സര്‍ക്കാര്‍ തീരുമാനപ്രകാരം ഓണക്കിറ്റ് തയ്യാറാക്കിയത് 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്
ചില്ലറ ആക്ഷേപങ്ങള്‍ക്കപ്പുറം സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഓണക്കിറ്റുകളുടെ വിതരണം വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് സപ്ലൈക്കോ. സര്‍ക്കാര്‍ തീരുമാനപ്രകാരം റേഷന്‍ കടകള്‍ ഏറ്റെടുത്ത് നടത്താനും സപ്ലൈക്കോ തയാറെടുക്കുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ അസ്ഗര്‍ അലി പാഷ പറഞ്ഞു. മണി ന്യൂസ്, എപ്പിസോഡ്:187.