പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്‍കംടാക്സ് സമര്‍പ്പിക്കുമ്പോള്‍
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആണ്. ഇതി തിയതി നീട്ടാനും സാധ്യതയില്ല. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്‍കംടാക്സ് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം. മണിന്യൂസ്, എപ്പിസോഡ്: 192