Programs Money News

ടൈക്കോണ്‍ കേരള 2018 അടുത്തമാസം കൊച്ചിയില്‍

കേരളത്തിലെ ഏറ്റവും വലിയ സംരംഭക മേളയായ ടൈക്കോണ്‍ കേരള 2018ന് അടുത്തമാസം കൊച്ചിയില്‍ തുടക്കമാകും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി സംരംഭകരെ അണിനിരത്തുക എന്ന ബൃഹത് ലക്ഷ്യമാണ് ഇത്തവണത്തെ മേളയ്ക്കുള്ളത്. മണിന്യൂസ്, എപ്പിസോഡ്: 117