Programs Money News

വിനോദസഞ്ചാര വികസനത്തിന് ബേക്കല്‍

കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബേക്കല്‍. മനോഹരമായ കടല്‍ത്തീരവും കോട്ടയുമെല്ലാം ബേക്കലിനെ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു. ബേക്കലിന്റെ ടൂറിസം വികസനത്തിനായി പുത്തന്‍ പദ്ധതികളാവിഷ്‌കരിക്കുയാണ് ബേക്കല്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. മണിന്യൂസ്, എപ്പിസോഡ്: 109.

Anchor: Abhilash Gopinathan