കൊറോണ കാലത്തിന് ശേഷം വ്യാപാര വാണിജ്യ മേഖലയിലെ കാഴ്ചകളും കാഴ്ചപാടുകളും
കൊറോണ ആഘാതത്തിന് ശേഷം പുത്തന്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാര വാണിജ്യ മേഖല. പലരും സ്വന്തം രീതിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നു. ഷോറുമകളുടെ അണിയിച്ചൊരുക്കലില്‍ തന്നെ പുതിയ ബിസിനസ് തന്ത്രങ്ങള്‍ തന്നെ വേണ്ടിവരുമെന്ന് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. മണി ന്യൂസ്, എപ്പിസോഡ്: 174.