2021 സമ്പദ് വ്യവസ്ഥയ്ക്ക എങ്ങനെയായിരിക്കും? മണിന്യൂസ്
കോവിഡ് വ്യാധിയിലൂടെ രാജ്യവും സമ്പദ് വ്യവസ്ഥയും തളര്‍ന്നുപോയ വര്‍ഷമാണ് കടന്നുപോയത്. കോവിഡിന് അല്‍പ്പം ആശ്വാസം കണ്ടെത്തിയതോടെ പല മേഖലകളും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2021 രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങനെയായിരിക്കും. സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ പ്രതികരിക്കുന്നു. മണിന്യൂഡ്, എപ്പിസോഡ്: 193.