'ചെറുവയല്‍ രാമന്‍ എഫക്ട്'; ചെറുവയല്‍ രാമനെ പരാമർശിച്ച ഡോക്യുമെന്ററി
ചെറുവയൽ രാമന്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത് കൃഷി വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ "ചെറുവയല്‍ രാമന്‍ എഫക്ട്" എന്ന ഡൊക്യുമെന്ററിയിലൂടെയാണ്.