News Agriculture

വിപണിയിൽ നാടൻ പച്ചക്കറികൾക്ക് വൻ ഡിമാന്റ്

ഇത്തവണത്തെ ഓണം കെങ്കേമം ആക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കർഷകർ.മുൻവർഷത്തേക്കാൾ പച്ചക്കറി ഉൽപാദനം വർദ്ധിച്ചിട്ടുണ്ട്. നാടൻ പച്ചക്കറിക്ക് നല്ല ഡിമാൻഡ് ആണെന്ന് ആത്മവിശ്വാസത്തിലാണ് കർഷകർ.

Watch Mathrubhumi News on YouTube and subscribe regular updates.