കുട്ടനാട്ടിലെ മാണിക്യമംഗലം പാടശേഖരത്തില്‍ മടവീണു; 1000 ഏക്കര്‍ കൃഷി നശിച്ചു
ആലപ്പുഴ: കുട്ടനാട്ടിലെ കാവാലം മാണിക്യമംഗലം പാടശേഖരത്തില്‍ മടവീണു. പുഞ്ചകൃഷിക്ക് വിതച്ച ആയിരം ഏക്കറോളം പാടത്തെ കൃഷി നശിച്ചു.