News Agriculture

പാഷന്‍ ഫ്രൂട്ടില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ജോസഫ് ലൂയിസ്

തിരുവല്ല: പാഷന്‍ ഫ്രൂട്ടില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണി കണ്ടെത്തുകയാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി ജോസഫ് ലൂയിസ്. നാലര ഏക്കറില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്താണ് ഈ എണ്‍പതുകാരന്‍ മാതൃകയാകുന്നത്.