കഴക്കൂട്ടം ആമ്പല്ലൂരിൽ പാടത്ത് വെള്ളം കയറി ഏക്കറ് കണക്കിന് നെൽകൃഷി നശിക്കുന്നു
സ്വകാര്യ വ്യക്തി പാടത്തിന് കുറുകെ മതിൽ കെട്ടിയതാണ് വെള്ളം കെട്ടികിടക്കാൻ കാരണം. ലക്ഷങ്ങൾ വായ്പ എടുത്ത് കൃഷി ആരംഭിച്ച കർഷകർ ഇതോടെ കടക്കെണിയിലായി.