News Agriculture

ലോക്ക് ഡൗണ്‍ കാലത്ത് കൃഷിചെയ്യാന്‍ നാട്ടുകാരന് ഭൂമിവിട്ടുനല്‍കി നടന്‍ ജോയ് മാത്യു

കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് കൃഷിചെയ്യാന്‍ നാട്ടുകാരന് ഭൂമിവിട്ടുനല്‍കി നടന്‍ ജോയ് മാത്യു. കൊച്ചി കുസാറ്റിന് സമീപമുള്ള സ്ഥലമാണ് കളമശേരി സ്വദേശി അനോജിന് കൃഷിക്കായി സൗജന്യമായി നല്‍കിയത്.