കോവിഡ് കാലത്തെ മറികടക്കാന്‍ കൃഷിയുമായി കലാകാരന്മാരുടെ കൂട്ടായ്മ
മലപ്പുറം: കോവിഡ് പ്രതിസന്ധിയില്‍ തോല്ക്കാന് തയ്യാറില്ലാതെ മണ്ണിലേക്കിറങ്ങി കലാകാരന്മാരുടെ കൂട്ടായ്മ. 'ഉന്നം' എന്ന കൂട്ടായ്മ രൂപികരിച്ചാണ് പ്രമുഖ ഹാസ്യ കലാകാരന്മാരായ സാലു കൂറ്റനാട്, ഇടവേള റാഫി, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രന് കലാഭവന്‍ തുടങ്ങിയവര്‍ കൃഷി തുടങ്ങിയത്.