News Agriculture

പരിസ്ഥിതി ദിനത്തില്‍ കാര്‍ഷിക വിപ്ലത്തിനു തുടക്കമിടാന്‍ അടൂരില്‍ ഒരുക്കങ്ങള്‍ സജീവം

പത്തനംതിട്ട: പരിസ്ഥിതി ദിനത്തില്‍ കാര്‍ഷിക വിപ്ലത്തിനു തുടക്കമിടാന്‍ അടൂരില്‍ ഒരുക്കങ്ങള്‍ സജീവം. സി.പി.എം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ഒന്നരലക്ഷം പച്ചക്കറി തൈകളാണ് പാകപ്പെടുത്തുന്നത്. തൈകള്‍ നല്‍കുന്നതിനൊപ്പം മണ്ണടിയില്‍ പച്ചക്കറികൃഷിക്കും പദ്ധതിയുണ്ട്.