News Agriculture

എം.ബി.എ കഴിഞ്ഞ് കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് അരുണ്‍

ആലപ്പുഴ: കോവിഡും ലോക്ക്ഡൗണും കാരണം സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റ ഉദ്യോഗാര്‍ഥികള്‍ക്ക് മാതൃകയാണ് മാവേലിക്കര സ്വദേശി അരുണ്‍. കൃഷി ചെയ്യാന്‍ മനസുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നുകൊണ്ട് തന്നെ മികച്ച വരുമാനം സ്വന്തമാക്കാമെന്ന് തെളിയിക്കുകയാണ് ഈ എം.ബി.എ ബിരുദദാരി.