News Agriculture

അടയ്ക്കാ വിപണി സജീവമായതിന്റെ ആശ്വാസത്തില്‍ കര്‍ഷകര്‍

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് ശേഷം അടയ്ക്കാ വിപണി സജീവമായതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനത്തെ കമുക് കര്‍ഷകര്‍. വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഉത്പാദനം കുറവാണെന്ന പരിഭവം കൃഷിക്കാര്‍ മറച്ചു വെക്കുന്നില്ല.