വര്‍ഷങ്ങളോളം തരിശ് കിടന്ന കടുക്കപ്പിള്ളി സത്താര്‍ പാടം കതിരണിഞ്ഞു
കൊച്ചി: വര്‍ഷങ്ങളോളം തരിശ് കിടന്ന പല്ലാരിമംഗലം പഞ്ചായത്തിലെ കടുക്കപ്പിള്ളി സത്താര്‍ പാടം കതിരണിഞ്ഞു. പൈമറ്റം റിയല്‍ ഹീറോസ് ക്ലബ് പ്രവര്‍ത്തകരാണ് പാടത്ത് കൃഷിയിയരക്കിയത്. രണ്ടേക്കറോളം വരുന്ന പാടത്തായിരുന്നു കൃഷിയിറക്കിയത്.