News Agriculture

ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വ്യാപകമായി ഊദ് കൃഷി

ഇടുക്കി: അറേബ്യന്‍ നാടുകളിലെ സുഗന്ധവും വരുമാനമാര്‍ഗ്ഗവുമായ ഊദ് കൃഷി ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ വ്യാപകമാകുന്നു. വിലയിലും ഗുണത്തിലും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഊദിന് പ്രഥമ സ്ഥാനം ഉണ്ടെന്ന് കണ്ടാണ് കര്‍ഷകര്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. കൊന്നത്തടി കമ്പിളികണ്ടത്ത് അഞ്ച് ഏക്കറില്‍ ഊദ് കൃഷി ചെയ്യുന്ന തോട്ടത്തിലേക്ക് പോകാം.