News Agriculture

പി ജെ ജോസഫ് എംഎല്‍എയുടെ അഗ്രീ ചലഞ്ചിന് മികച്ച പ്രതികരണം

ഇടുക്കി: കോവിഡ് കാലത്ത് പി.ജെ ജോസഫ് എം.എല്‍.എ പ്രഖ്യാപിച്ച അഗ്രീ ചലഞ്ചിന് മികച്ച പ്രതികരണം. രാഷ്ട്രീയ ഭേദമന്യേ ചലഞ്ച് ഏറ്റെടുത്ത പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഒന്നര ലക്ഷത്തോളം തൈകള്‍ നട്ടു. പി.ജെ ജോസഫ് കൃഷിയിടത്തില്‍ നട്ട വിയറ്റ്‌നാം പ്ലാവിന് കോവിഡ് വണ്‍ എന്ന് പേരുമിട്ടു.