News Agriculture

കെവികെഎം സ്‌കൂളിലെ മട്ടുപ്പാവില്‍ കൃഷിയൊരുക്കി കാര്‍ഷിക ക്ലബ് അംഗങ്ങള്‍

കോഴിക്കോട്: മനസ്സുണ്ടെങ്കില്‍ മട്ടുപ്പാവിലും കൃഷി ചെയ്യാം എന്ന് തെളിയിച്ചിരിക്കുകയാണ് കെ.വി.കെ.എം യു.പി സ്‌കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍. 2500 സ്‌ക്വയര്‍ഫീറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്.