News Agriculture

പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറി വിപ്ലവം തീര്‍ത്ത് യുവ കര്‍ഷകന്‍ സാബു

കാസര്‍കോട്: പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറി വിപ്ലവം തീര്‍ക്കുകയാണ് കാസര്‍കോട് കാരക്കോട്ടെ സാബു എന്ന യുവ കര്‍ഷകന്‍. ജൈവ കര്‍ഷകനായ സാബുവിന് ജില്ലയിലെ മികച്ച യുവ കര്‍ഷകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.