News Agriculture

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കൃഷിയില്‍ വ്യാപൃതനായി കൃഷി മന്ത്രി

കൊച്ചി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കൃഷിയില്‍ വ്യാപൃതനായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍.കഴിഞ്ഞ ഒരു മാസമായി തങ്ങുന്ന ആലുവ പാലസിലാണ് വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടം ഒരുക്കിയത്. കിഴങ്ങുവര്‍ഗങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നട്ടത്.