News Agriculture

കൊയ്ത്ത് നടത്തി കൃഷിമന്ത്രി

പാലക്കാട്: മുണ്ടും മടക്കി കുത്തി അരിവാളുമായി കൃഷി മന്ത്രി തന്നെ കൊയ്ത്തിനിറങ്ങി. ഒറ്റപ്പാലത്തിനടുത്ത് മീറ്റ്നയിലെ പാടശേഖരത്തിലാണ് മന്ത്രി വിഎസ് സുനിൽകുമാർ ആവേശ കൊയ്ത്ത് നടത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.