News Agriculture

വടകരയില്‍ വ്യാപകമായി ഞാറുകള്‍ നശിക്കുന്നു

വടകര: വടകര ആയഞ്ചേരിയില്‍ വയലുകളില്‍ നടേണ്ട ഞാറ് കൂട്ടത്തോടെ നശിച്ചു. രോഗബാധയേറ്റതാണ് 80 ശതമാനത്തോളം ഞാറ് നശിക്കാന്‍ കാരണം. ഇതോടെ വീണ്ടും വിത്ത്‌ നടേണ്ട സ്ഥിതിയിലായി കര്‍ഷകര്‍.