News Agriculture

പഠനവും മത്സ്യകൃഷിയുമായി അനന്തു; കൂട്ടിന് ചേട്ടന്‍ അദിനും

കോഴിക്കോട്: പഠനവും കൃഷിയും ഒരുമിച്ചുകൊണ്ടുപോവുകയാണ് കോഴിക്കോട് പിലാശ്ശേരി കല്ലുവെട്ടുകുഴിയില്‍ അനന്തു. സഹോദരന്‍ അദിനും അനന്തുവിനു പിന്തുണയുമായി കൂട്ടിനുണ്ട്. ഇരുവരും നാല് കുളങ്ങളിലായി മത്സ്യകൃഷി നടത്തുകയാണ്.