News Agriculture

അക്വാപോണിക്‌സ് കൃഷിയില്‍ വിജയഗാഥ രചിച്ച് പ്രദീപന്‍

വടകര: യൂട്യൂബിലൂടെ അക്വാപോണിക്‌സ് കൃഷി രീതി പഠിച്ച് വിജയം നേടിയിരിക്കുകയാണ് വടകര ചോമ്പാലയിലെ പ്രദീപന്‍. കുറഞ്ഞ സ്ഥലത്ത് മീന്‍ വളര്‍ത്തലും പച്ചക്കറി കൃഷിയും ഒരുമിച്ച് നടത്താമെന്നതാണ് അക്വാപോണിക്‌സ് കൃഷി രീതി.