News Agriculture

വിലയില്ലാതെ നേന്ത്രവാഴ; വയനാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

വയനാട്: ലോക് ഡൗണും വിലക്കുറവും മൂലം വയനാട്ടിലെ നേന്ത്രവാഴ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ലോക്ഡൗണ്‍ വന്നതോടെ പ്രാദേശിക വിപണികളില്‍ മാത്രമാണ് വാഴക്കുല വിറ്റു പോകുന്നത്.